Kathorthu Kathorthu
May 27, 2021
1 min read
'കാതോർത്തു കാതോർത്തു ഞാനിരിക്കെ....'
'കർണൻ, നെപ്പോളിയൻ, ഭഗത്‌സിംഗ്' എന്ന ചിത്രത്തിൽ ഹരിനാരായണന്റെ അർത്ഥപൂർണമായ വരികൾക്ക് രഞ്ജിൻ രാജിന്റെ മനോഹരമായ സംഗീതത്തിൽ പിറന്ന ഈ ഗാനം ഒരിക്കൽ കൂടി നിങ്ങൾക്കായ്.
ഈ ചിത്രത്തിന്റെ നിർമാതാവായ മോനു പഴയിടത്തിനും, സംവിധായകനായ ശരത് ജി മോഹൻനും, രഞ്ജിൻ രാജിനും, ഹരിനാരായണനും ഹൃദ്യമായ നന്ദി.
-സ്നേഹപൂർവ്വം നിങ്ങളുടെ ഉണ്ണിമേനോൻ.

Comments