top of page

Maranamethunna nerathu

May 27, 2021
1 min read

അപ്രതീക്ഷിതമായി കിട്ടിയ നിധി. ഒരപൂർവ്വ കവിത, "മരണമെത്തുന്ന നേരത്ത്.."

അതും മോഹൻലാൽ തകർത്തഭിനയിച്ച "സ്പിരിറ്റ്" എന്ന ചിത്രത്തിൽ. റഫീഖ് അഹമ്മദിന്റെ തീവ്രമായ വരികൾക്ക്, അതിഗംഭീരമായ, പൊലിമ കൂട്ടുന്ന സംഗീതവുമായി ഷഹബാസ് അമനും. സ്പിരിറ്റിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തതിന് ഈ ഗാനം ഉപകരിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ട്. പങ്കുവയ്ക്കട്ടെ ഈ സന്തോഷം നിങ്ങളോടൊപ്പവും. റഫീഖിന്റെ അനശ്വരമായ ഈ വരികൾ പാടാൻ എന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട രഞ്ജിത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം, മോഹൻലാൽ, ആൻ്റണി പെരുമ്പാവൂർ, ഷഹബാസ് & റഫീഖ് എന്ന വിജയക്കൂട്ടായ്മക്കും

- സ്നേഹപൂർവ്വം നിങ്ങളുടെ ഉണ്ണിമേനോൻ



Comments


Subscribe Form

Thanks for submitting!

bottom of page